റാഫി മതിര സംവിധാനം ചെയ്യുന്ന 'PDC അത്ര ചെറിയ ഡിഗ്രി അല്ല' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
തിയേറ്റർ ഓളം പരത്തി ഛോട്ടാ മുംബൈ ലെ 'ചെട്ടികുളങ്ങര' ഗാനം എത്തി. ചിത്രം ജൂൺ 06 നു തീയേറ്റർ റീ-റിലീസ്
ലഹരിയില് അമരുന്ന ജീവിതങ്ങളുടെ കഥയുമായി 'ദി റിയൽ കേരള സ്റ്റോറി'; ആദ്യ ഗാനം റിലീസ് ആയി. ജൂൺ 27ന് ചിത്രം റിലീസിനെത്തും.
രാഘവാ ലോറൻസിനോട് കൊമ്പ് കോർത്ത് നിവിൻ പോളി: ലോകേഷ് കനകരാജിന്റെ എൽ സി യു ചിത്രം ബെൻസിൽ വാൾട്ടറായി നിവിൻപോളി
വേടനോട് അഭ്യർത്ഥനയുമായി മൂൺ വാക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകന്റെ സോഷ്യൽ മീഡിയാ കുറിപ്പ് ശ്രെദ്ധ നേടുന്നു.
സാമ്പ്രാണി പെൺതിരി.. ; വെറൈറ്റി ഗാനവുമായി 'വ്യസനസമേതം ബന്ധുമിത്രാദികൾ'.
എസ് വിപിൻ സംവിധാനം ചെയ്യുന്ന 'വ്യസനസമേതം ബന്ധുമിത്രാദികൾ' ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
പ്രകോപനപരമായ ആശയവുമായി മലയാള ചിത്രം 'പി ഡബ്ല്യു ഡി' (PWD) ട്രയിലർ.
ക്രൈം ത്രില്ലറിൻ്റെ ഉദ്വേഗമുണർത്തി 'പോലീസ് ഡേ' ഒഫീഷ്യൽ ട്രെയിലർ റിലീസായി.
സക്കീർ മണ്ണാർമല സംവിധാനം ചെയ്ത 'തെളിവ് സഹിതം' ഒഫീഷ്യൽ ട്രെയിലർ റിലീസായി. ചിത്രം ജൂൺ 6 നു തിയേറ്ററിൽ എത്തുന്നു.
റാഫി മതിര സംവിധാനം ചെയ്യുന്ന 'PDC അത്ര ചെറിയ ഡിഗ്രി അല്ല' ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
കാര്ത്തികേയൻ മണി സംവിധാനം ചെയ്യുന്ന 'മദ്രാസ് മാറ്റിനി' തമിഴ് ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
നരിവേട്ടയിലെ 'വാടാ വേടാ..' ഹിറ്റ് പ്രോമോ ഗാനം ഇന്ന് മുതൽ തിയേറ്ററുകളിൽ.
കാര്ത്തികേയൻ മണി സംവിധാനം നിർവഹിക്കുന്ന 'മദ്രാസ് മാറ്റിനി' ഒഫീഷ്യൽ ട്രെയിലർ റിലീസായി.
വാഴ'യ്ക്ക് ശേഷം മജാ മൂഡുമായി 'വ്യസനസമേതം ബന്ധുമിത്രാദികൾ' പ്രോമോ ഗാനം പുറത്തിറങ്ങി.
ഫെബി ജോർജ് സംവിധാനം ചെയ്യുന്ന 'റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്' ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
റോണക് കപൂർ സംവിധാനം ചെയ്ത് ശ്രീജിത്ത് ശ്രീകുമാർ തിരക്കഥ ഒരുക്കിയ 'അഡോപ്ഷൻ' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.
കട്ടൻ ബ്രാൻഡ് ഒന്നടിക്കാം.. ഒരു വടക്കൻ തേരോട്ടം.
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ.
ഇത് വേറെ ലെവൽ വൈബ്, മൂൺ വാക്കിലെ വേവ് സോങ് റിലീസായി
പൂക്കി ഗ്രാൻഡ്മായും കൊച്ചു മക്കളും... 'വ്യസനസമേതം ബന്ധുമിത്രാദികൾ' പ്രോമോ പുറത്തിറങ്ങി.
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. നരിവേട്ടയിലെ 'വാടാ വേടാ..' ഗാനം പുറത്തിറങ്ങി.
മണിരത്നം കമൽഹാസൻ ചിത്രം തഗ് ലൈഫിലെ എ ആർ റഹ്മാൻ ഒരുക്കിയ 'ഷുഗർ ബേബി' ഗാനം റിലീസായി
സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിച്ച 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി'' ഒഫീഷ്യൽ ട്രെയിലർ.
മണിരത്നം - കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ ട്രയ്ലർ റിലീസായി. ചിത്രം ജൂൺ 5ന് തിയേറ്ററുകളിലേക്ക്.
'സത്യം നിങ്ങളെ സ്വതന്ത്രരാക്കും' ട്രെയ്ലർ റിലീസായി.
'വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ' ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
ജിബിൻ ആന്റണി സംവിധാനം ചെയ്ത 'രണ്ടാം മുറിവ്' യൂട്യൂബിൽ ശ്രദ്ധ്യേയമാകുന്നു.
ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' ( U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി.
സിനിമക്കുള്ളിലെ ഭൂകമ്പവുമായി 'കെങ്കേമം' യൂറ്റൂബിൽ റിലീസ് ചെയ്തു.

ചിരിയും സസ്പെൻസും ഫാന്റസിയും; വ്യത്യസ്ത സിനിമാനുഭവം ഒരുക്കി ജയസൂര്യ-വിനായകൻ ചിത്രം ‘ടൈറ്റൻസ്’.
കാവ്യ ഫിലിം കമ്പനിയുടെ പതിനാലാമത് ചിത്രം ‘സെറ’ ഫസ്റ്റ് ലുക്ക് പുറത്ത്, സംവിധാനം സുജിത്ത് വാസുദേവ്.
കൈയിൽ മുറിഞ്ഞ കുരിശ്, പിന്നിൽ ഇരുണ്ട ശക്തികൾ; പോലീസ് വേഷത്തിൽ ജയസൂര്യ. വരുന്നു മായൻ – ചാപ്റ്റർ 1.
ആദ്യാക്ഷരവേദിയിൽ കെ. മുരളീധരനും, ശശി തരൂരും, കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരി- ഇന്ദ്രജിത്ത് സുകുമാരൻ ചിത്രം 'നായകന്': 4K റീറിലീസ് ആയി ഒക്ടോബർ 30ന് തിയേറ്ററുകളിലേക്ക്.

