നരിവേട്ടയിലെ 'വാടാ വേടാ..' ഹിറ്റ് പ്രോമോ ഗാനം ഇന്ന് മുതൽ തിയേറ്ററുകളിൽ.
കാര്ത്തികേയൻ മണി സംവിധാനം നിർവഹിക്കുന്ന 'മദ്രാസ് മാറ്റിനി' ഒഫീഷ്യൽ ട്രെയിലർ റിലീസായി.
വാഴ'യ്ക്ക് ശേഷം മജാ മൂഡുമായി 'വ്യസനസമേതം ബന്ധുമിത്രാദികൾ' പ്രോമോ ഗാനം പുറത്തിറങ്ങി.
ഫെബി ജോർജ് സംവിധാനം ചെയ്യുന്ന 'റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്' ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
റോണക് കപൂർ സംവിധാനം ചെയ്ത് ശ്രീജിത്ത് ശ്രീകുമാർ തിരക്കഥ ഒരുക്കിയ 'അഡോപ്ഷൻ' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.
കട്ടൻ ബ്രാൻഡ് ഒന്നടിക്കാം.. ഒരു വടക്കൻ തേരോട്ടം.
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ.
ഇത് വേറെ ലെവൽ വൈബ്, മൂൺ വാക്കിലെ വേവ് സോങ് റിലീസായി
പൂക്കി ഗ്രാൻഡ്മായും കൊച്ചു മക്കളും... 'വ്യസനസമേതം ബന്ധുമിത്രാദികൾ' പ്രോമോ പുറത്തിറങ്ങി.
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. നരിവേട്ടയിലെ 'വാടാ വേടാ..' ഗാനം പുറത്തിറങ്ങി.
മണിരത്നം കമൽഹാസൻ ചിത്രം തഗ് ലൈഫിലെ എ ആർ റഹ്മാൻ ഒരുക്കിയ 'ഷുഗർ ബേബി' ഗാനം റിലീസായി
സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിച്ച 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി'' ഒഫീഷ്യൽ ട്രെയിലർ.
മണിരത്നം - കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ ട്രയ്ലർ റിലീസായി. ചിത്രം ജൂൺ 5ന് തിയേറ്ററുകളിലേക്ക്.
'സത്യം നിങ്ങളെ സ്വതന്ത്രരാക്കും' ട്രെയ്ലർ റിലീസായി.
'വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ' ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
ജിബിൻ ആന്റണി സംവിധാനം ചെയ്ത 'രണ്ടാം മുറിവ്' യൂട്യൂബിൽ ശ്രദ്ധ്യേയമാകുന്നു.
ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' ( U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി.
സിനിമക്കുള്ളിലെ ഭൂകമ്പവുമായി 'കെങ്കേമം' യൂറ്റൂബിൽ റിലീസ് ചെയ്തു.
ലോകേഷ് കനകരാജിന്റെ എൽ സി യുവിലെ അടുത്ത ചിത്രം 'ബെൻസ്' ചിത്രീകരണം ആരംഭിച്ചു.
റിമ കല്ലിങ്കൽ സരസ ബാലുശ്ശേരി ചിത്രം ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ ട്രെയിലർ അനൗൺസ്മെന്റ്.
'പ്രിൻസ് ആൻഡ് ഫാമിലി' ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.
അരുൺ വൈഗ സംവിധാനം ചെയ്യുന്ന 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
'സത്യം നിങ്ങളെ സ്വതന്ത്രരാക്കും'. ആദ്യ ഗാനം റിലീസായി.
യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്കിന്റെ ട്രയ്ലർ റിലീസായി : ചിത്രം മെയ് 23ന് തിയേറ്ററുകളിലേക്ക്
'Canine Star 'കുവി' എന്ന നായ കേന്ദ്ര കഥാപാത്രമായി വരുന്ന 'നജസ്സ്' ചിത്രത്തിലെ ഒഫീഷ്യൽ കന്നഡ വീഡിയോ ഗാനം റീലിസായി.
പി. അഭിജിത്തിന്റെ 'ഞാൻ രേവതി' ട്രെയിലർ പുറത്ത്, ചിത്രം ഉടനെ എത്തും.
നവാഗതനായ സക്കീർ മണ്ണാർമല സംവിധാനം ചെയ്യുന്ന 'തെളിവ് സഹിതം' മെയ് 23ന് റിലീസ്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
'റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്' ലിറിക്കൽ വീഡിയോ ഗാനം.
വിശ്വോത്തര ചിത്രകാരൻ രാജാ രവിവർമ്മയുടെ സ്മരണാർത്ഥം ഒരുക്കിയ മ്യൂസിക്കൽ ആൽബം പ്രണാമം പ്രകാശിതമായി
സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം 'പിൻവാതിൽ'; ടീസർ റിലീസ് ആയി.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ''മിറാഷ്" എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ ഓണാഘോഷം വർണ്ണാഭമായി ആഘോഷിച്ചു.
ദേശീയ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ നബിദിന മതസൗഹാർദ്ദ കുടുംബസംഗമം സംഘടിപ്പിച്ചു
ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വള’യുടെ കൗതുകം നിറയ്ക്കുന്ന ടീസർ പുറത്ത്, ചിത്രം സെപ്റ്റംബർ 19ന് തിയേറ്ററുകളിൽ
ഐ. ആം അലക്സാണ്ഡർ... കളിക്കുന്നെങ്കിൽ ആണുങ്ങളേപ്പോലെകളിക്ക്... ആവേശം പകർന്ന് മമൂട്ടിയുടെ ജൻമദിനത്തിൽ 'സാമ്രാജ്യം' ടീസർ എത്തി.