ചോരമണം തുടിക്കുന്ന തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പക കഥ പറയുന്ന അങ്കം അട്ടഹാസത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു.
മാസ്, ചേസ്, ആക്ഷൻ; ത്രില്ലടിപ്പിച്ച് 'ഐഡന്റിറ്റി' ട്രെയ്ലർ; ജനുവരി രണ്ടിന് വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുന്നു.
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ.
"വിസിറ്റർ" ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി.
"സയാലി" പ്രണയ മ്യൂസിക്ക് ആൽബം.

ചിരിയും സസ്പെൻസും ഫാന്റസിയും; വ്യത്യസ്ത സിനിമാനുഭവം ഒരുക്കി ജയസൂര്യ-വിനായകൻ ചിത്രം ‘ടൈറ്റൻസ്’.
കാവ്യ ഫിലിം കമ്പനിയുടെ പതിനാലാമത് ചിത്രം ‘സെറ’ ഫസ്റ്റ് ലുക്ക് പുറത്ത്, സംവിധാനം സുജിത്ത് വാസുദേവ്.
കൈയിൽ മുറിഞ്ഞ കുരിശ്, പിന്നിൽ ഇരുണ്ട ശക്തികൾ; പോലീസ് വേഷത്തിൽ ജയസൂര്യ. വരുന്നു മായൻ – ചാപ്റ്റർ 1.
ആദ്യാക്ഷരവേദിയിൽ കെ. മുരളീധരനും, ശശി തരൂരും, കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരി- ഇന്ദ്രജിത്ത് സുകുമാരൻ ചിത്രം 'നായകന്': 4K റീറിലീസ് ആയി ഒക്ടോബർ 30ന് തിയേറ്ററുകളിലേക്ക്.

