എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്റെ ട്രയ്ലർ മമ്മൂട്ടി റിലീസ് ചെയ്തു.
രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന '' ജയ് ഗണേഷ് " എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി
പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന 'പഞ്ചവത്സര പദ്ധതി' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
സിനിമക്കുള്ളിലെ ഭൂകമ്പവുമായി 'കെങ്കേമം' യൂറ്റൂബിൽ റിലീസ് ചെയ്തു.
കാംബസ്സിൻ്റെ തിളക്കവുമായി 'ആഘോഷം' ട്രയിലർ എത്തി.

'വടു - The Scar' എന്ന ചിത്രത്തിൻ്റെ ഓഡിയോ പ്രകാശനം.
കാലം പറഞ്ഞ കഥ ഫെബ്രുവരി 6 ന് തിയേറ്ററിൽ
അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം അസ്സൽ സിനിമ റിലീസായി.
'പ്രകമ്പനം' സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ജനുവരി മുപ്പതിന് പ്രദർശനത്തിനെത്തുന്നു.
ഡോ: എ.പി. മജീദ് ഖാൻ അനുസ്മരണം 24 ന്


