|
പ്രതീഷ് ശേഖർ |
മഹാഭാരതത്തിൽ നടന്നതെന്താണന്ന് ഓർമ്മയില്ലേ? ഇല്ല... അന്നു ഞങ്ങളില്ല.... ഒരുകാംബസ്സിലെ രസാവഹമായ മുഹൂർത്തങ്ങളുമായി 'പടക്കളം' ട്രയിലർ
രോമാഞ്ചം ഹിന്ദിയിൽ. 'കപ്കപി' മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. സംവിധാനം സംഗീത് ശിവൻ.
ജോഷി വള്ളിത്തല സംവിധാനം ചെയ്ത 'തിരുത്ത്' ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മാർച്ച് 21ന് ചിത്രം തിയേറ്ററുകളിൽ.
'പ്രിൻസ് ആൻഡ് ഫാമിലി' ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.
അനുറാം സംവിധാനം ചെയ്യുന്ന 'മറുവശം' ടെയ്ലർ പുറത്ത്. ചിത്രം 7ന് തിയേറ്ററിലെത്തും.
'ഡിറ്റക്ടീവ് ഉജ്ജ്വലൻ' മെയ് ഇരുപത്തിമൂന്നിന്.
അഭിനയ പ്രതിഭകളെ കണ്ടെത്താൻ കർട്ടൻ റയ്സർ.
സിനിമക്കുള്ളിലെ ഭൂകമ്പവുമായി 'കെങ്കേമം' യൂറ്റൂബിൽ റിലീസ് ചെയ്തു.
ലോകേഷ് കനകരാജിന്റെ എൽ സി യുവിലെ അടുത്ത ചിത്രം 'ബെൻസ്' ചിത്രീകരണം ആരംഭിച്ചു.
റിമ കല്ലിങ്കൽ സരസ ബാലുശ്ശേരി ചിത്രം ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ ട്രെയിലർ അനൗൺസ്മെന്റ്.