പി കെ ബിനു വർഗ്ഗീസ് സംവിധാനം ചെയ്യുന്ന 'ഹിമുക്രി' ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റീലിസായി.
രണ്ടാം യാമം ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തു.
എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന 'ഓശാന' എന്ന ചിത്രത്തിലെ ആദ്യ ഒഫീഷ്യൽ വീഡിയോ ഗാനം.
മണിരത്നം - കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ ട്രയ്ലർ റിലീസായി. ചിത്രം ജൂൺ 5ന് തിയേറ്ററുകളിലേക്ക്.
അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
വാവ സുരേഷിൻ്റെ അനുഭവം പങ്കിട്ട് ഭാരത് മ്യൂസിക്കിൽ ഓണാഘോഷം
ചുള്ളിമാനൂർ ഭാരത് മ്യൂസിക് അക്കാദമിയുടെ ഓണാഘോഷം.
നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പതിമൂന്നാമത് ഓണ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
സോണി സായിയുടെ നേതൃത്വത്തിൽ ആരംഭിച്ച "പ്രാണ സംഗീത്" എന്ന മ്യൂസിക് ബ്രാൻഡിൻ്റെ ഉൽഘാടനം.
ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വള’ സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്ക്.