|
|
ശബരി |
നസ്രത്തിലെ മറിയത്തിന്റെ ജീവിതത്തിൽ ഉണ്ടായ പല നൊമ്പരങ്ങളിൽ, പ്രിയപുത്രന് വേണ്ടിയുണ്ടായ അനുഭവമായ 'മൂന്നാം നൊമ്പരം' എന്ന ചിത്രം സെപ്റ്റംബർ 26 ന് തിയേറ്ററുകളിൽ.
അടുക്കളയിൽ ജോലിയെടുത്താൽ കഴുത്തിനകത്ത് പാടുവരുമോ... ചിരിപ്പിച്ച് അനൂപ് മേനോൻ, ഷീലു എബ്രഹാം, അസീസ് കൂട്ടുകെട്ടിൽ 'രവീന്ദ്രാ നീ എവിടെ??' ടീസർ.
സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ‘കറക്കം’ ചിത്രത്തിലെ ആദ്യത്തെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു.
ചിരിപ്പിച്ചും പേടിപ്പിച്ചും 'കപ്കപി'. പക്കാ ഹൊറര് കോമഡി എന്റര്ടെയ്നറിൻ്റെ ടീസർ റിലീസ് ആയി.
സഹീർ അലി സംവിധാനം ചെയ്യുന്ന 'എ ഡ്രമാറ്റിക് ഡെത്ത്' ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന 'സ്പാ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
നവാഗതനായ അദ്വൈത് നായർ സംവിധാനം 'ചത്താ പച്ച' ടൈറ്റിൽ പേരോടെ പ്രൊമോസോംഗ് എത്തി.
ഭാരത് ഭവൻ മണ്ണരങ്ങിൽ പ്രേംനസീർ കവല: ലാലു അലക്സ്, തുളസിദാസ്, പാലൊളി അബ്ദുൾ റഹ്മാൻ എന്നിവർക്ക് പ്രേംനസീർ പുരസ്ക്കാരങ്ങൾ
അഭിനയം പഠിപ്പിക്കാൻ താരങ്ങൾ കൊച്ചിയിൽ.
നിഖില വിമലിൻ്റെ 'പെണ്ണ് കേസ്' ജനുവരി പത്തിന് പ്രദർശനത്തിനെത്തുന്നു.

മലയാള സിനിമയിലെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറും നടനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു.

