സിമയോൺ സംവിധാനം ചെയ്യുന്ന ' വൺ പ്രിൻസസ് സ്ട്രീറ്റ് "എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
അടുക്കളയിൽ ജോലിയെടുത്താൽ കഴുത്തിനകത്ത് പാടുവരുമോ... ചിരിപ്പിച്ച് അനൂപ് മേനോൻ, ഷീലു എബ്രഹാം, അസീസ് കൂട്ടുകെട്ടിൽ 'രവീന്ദ്രാ നീ എവിടെ??' ടീസർ.
പ്രണയ ജോഡികളായി മഗന്തി ശ്രീനാഥും ശീതൾ ജോസഫും, ഗായകരായി കപിൽ കപിലനും, സിത്താരയും; 'കാതലാകിറേൻ' വീഡിയോ ഗാനം റിലീസ് ആയി.
ശ്രീനാഥ് ഭാസി ആക്ഷൻ ഹീറോ ആകുന്നു. 'പൊങ്കാല' ടീസർ എത്തി.
എല്ലാത്തിനും കാരണം അവളാ.... സുമതി. 'സുമതി വളവ്' ട്രയിലർ പുറത്ത്.
കൊറിയൻ താരം സങ് ഡോങ്- ഇല്ലിനൊപ്പം ചിരിപ്പിക്കാൻ ഒരുങ്ങി യോഗി ബാബു; സിംഗ് സോങ് സെപ്തംബർ 19ന് തിയേറ്ററിൽ.
ശക്തി ലഭിക്കാന് നമ്പൂതിരി സ്ത്രീയുടെ ഭ്രൂണവും പച്ചമരുന്നുകളും, ശത്രുക്കളുടെ തണ്ടല്ലൊടിക്കുന്ന ഒടിയൻ വരുന്നു; 'ഒടിയങ്കം' നാളെ മുതൽ തീയേറ്ററുകളിലേക്ക്.
'പുഷ്പ 2' നായിക ശ്രീലീലയുടെ തമിഴ് ചിത്രം 'കിസ് മീ ഇഡിയറ്റ്'.26-ന് തീയേറ്ററിൽ.
കെ എസ് ഹരിഹരൻ സംവിധാനം ചെയ്യുന്ന 'ദി സൈലൻ്റ് വിറ്റ്നസ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
ബ്ലോക്ക്ബസ്റ്റർ ചിത്രം 'സുമതി വളവ്' സെപ്റ്റംബർ 26 മുതൽ ഓ റ്റി റ്റി യിലേക്ക്.