ആനന്ദ് മേനോൻ സംവിധാനം നിർവഹിക്കുന്ന 'വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്' എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.
ലിജു തോമസ് സംവിധാനം ചെയ്യുന്ന ‘അൻപോട് കൺമണി’ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.
'ആലപ്പുഴ ജിംഖാന'യുടെ പാൻ ഇന്ത്യൻ പഞ്ച്; 5 മില്യൺ വ്യൂസുമായി ട്രെയ്ലർ.. ഷെയർ ചെയ്ത് വിജേന്ദർ സിംഗ്, വിജയ് സേതുപതി, കാർത്തി.
പ്രേംനസീർ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ജഗതി ശ്രീകുമാറിന്. പ്രേംനസീർ 36-ാം ചരമവാർഷികം ജനുവരി 16ന്.
എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്റെ ട്രയ്ലർ മമ്മൂട്ടി റിലീസ് ചെയ്തു.
ഇന്ത്യൻ സേനക്ക് ദീപം തെളിയിച്ച് ഐക്യദാർഢ്യം.
ചിരിയുടെ അമിട്ടുമായി 'സാഹസം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
ബ്ലോക്ക് ബസ്റ്റർ ഡ്രാഗൺ സിനിമയുടെ നിർമ്മാണ കമ്പനി എ ജി എസിന്റെ അടുത്ത റിലീസ് ടോവിനോയുടെ 'നരിവേട്ട'.
പനവൂരിലേക്ക് രാത്രി 9 മണിക്ക് സർവീസ് ആരംഭിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകി.
ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ദേശീയ ജനറൽ സെക്രട്ടറി ചാരിറ്റി വില്ലേജ് സന്ദർശിച്ചു,