വിസ്മയിപ്പിക്കാൻ മമ്മൂക്ക വീണ്ടും. "കളങ്കാവൽ" ടീസർ ആഘോഷമാക്കി പ്രേക്ഷകർ
യുവതാരങ്ങൾ അണിനിരക്കുന്ന 'കട്ടീസ് ഗ്യാങ്' എന്ന കളർഫുൾ എന്റർടൈനർ ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
മണിരത്നം - കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ ട്രയ്ലർ റിലീസായി. ചിത്രം ജൂൺ 5ന് തിയേറ്ററുകളിലേക്ക്.
മുകേഷ്, ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്യുന്ന "മെഹ്ഫിൽ" ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
മച്ചാൻ്റെ മാലാഖ ഒഫീഷ്യൽ ട്രയിലർ പ്രഥ്വിരാജ് സുകുമാരനും, ദുൽഖർ സൽമാനും ചേർന്ന് പുറത്തുവിട്ടു.

പതിമൂന്നിന് മുന്നേ എത്തുന്ന ശുക്രന്മാർ ആരൊക്കെ?
'അതായിരുന്നു ഞാൻ കാത്തു കാത്തിരുന്ന എന്റെ കംബാക്ക് മൊമെന്റ്'; ദിലീപ് ചിത്രം 'ഭ.ഭ. ബ' ട്രെയ്ലർ പുറത്ത്, ചിത്രത്തിൻ്റെ ആഗോള റിലീസ് ഡിസംബർ 18ന്.
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു. പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാ റൺ'
'എ പ്രഗനന്റ് വിഡോ' 23-rd ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ.
കേരള ഫിലിം മാര്ക്കറ്റ് മൂന്നാംപതിപ്പ് ഡിസംബര് 14 മുതല്.



