newsതിരുവനന്തപുരം

വട്ടപ്പാറയിൽ പുസ്തകോത്സവം സംഘടിപ്പിച്ചു

റഹിം പനവൂർ (PH : 9946584007)
Published Mar 24, 2024|

SHARE THIS PAGE!
തിരുവനന്തപുരം : പ്രഭാത് ബുക്ക്‌ ഹൗസ്  യുവകലാസാഹിതി വട്ടപ്പാറ മേഖല കമ്മിറ്റിയുടെ സഹകരണ ത്തോടെ  വട്ടപ്പാറ ജംഗ്ഷനിൽ  സംഘടിപ്പിച്ച പുസ്തകോത്സവം  പ്രഭാത് ബുക്ക്‌ ഹൗസ് ചെയർമാൻ സി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. വട്ടപ്പാറ രവി, വി. ബി. ജയകുമാർ, എസ്. എസ്. സുരേഷ് കുമാർ, അൽഫോൻസാ ജോയ്,
ആർ. ശ്രീജിത്ത്, ഒഴുകുപാറ  സത്യൻ  , സജിത്ത് രവീന്ദ്രൻ,  സന്തോഷ് വട്ടപ്പാറ, വിജി വട്ടപ്പാറ, റഹിം പനവൂർ  എന്നിവർ സംസാരിച്ചു.  വട്ടപ്പാറ യിലെ സാഹിത്യ പ്രതിഭകളെയും  ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാവ് സുജിവ് ജോസിനെയും ചടങ്ങിൽ ആദരിച്ചു.  സാഹിത്യകാര സംഗമം  ഇറയംകോട് വിക്രമൻ  ഉദ്ഘാടനം  ചെയ്തു.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All