local-newsതിരുവനന്തപുരം

തിരുവനന്തപുരം പ്രസ് ക്ലബില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്സ്

Webdesk (tvm)
Published Nov 24, 2025|

SHARE THIS PAGE!
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം (ഐ.ജെ.ടി) ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്സ് തുടങ്ങുന്നു. മൂന്നു മാസമാണ് കാലാവധി. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകുന്നേരമായിരിക്കും ക്ലാസ്. പ്രായപരിധിയില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9526024171, 7591966995, 0471-4614152
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All