news➤തിരുവനന്തപുരം

ഏക കഥാപാത്ര സിനിമയുമായി ജോളിമസ്

Webdesk
Published Oct 18, 2024|

SHARE THIS PAGE!
റെഡ് ഷാഡോയ്ക്കും മിയയ്ക്കും ശേഷം ജോളിമസ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചു സംവിധാനം ചെയ്യുന്ന ഏകം നവംബറിൽ ആരംഭിക്കും. നിലവിൽ ഏക കഥാപാത്ര സിനിമകൾ വന്നിട്ടുണ്ടെങ്കിലും ഒറ്റ ലൊക്കേഷനിൽ ചിത്രീകരിക്കുന്ന ഒരു പരീക്ഷണ ചിത്രമായിരിക്കും ഏകം എന്ന് സംവിധായകൻ പറഞ്ഞു. കോവിഡ് പ്രമേയമായ ചിത്രത്തിന്റെ പിന്നണിയിൽ പരിചയസമ്പന്നരായവർ തന്നെയായിരുമെന്നു സംവിധായകൻ കൂട്ടിച്ചേർത്തു.
സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All