new-release➤കൊച്ചി

"കരുതൽ" ജൂൺ 18 മുതൽ OTTയിൽ

മനു ശിവൻ
Published Jun 17, 2026|

SHARE THIS PAGE!
പ്രശാന്ത് മുരളി, ഐശ്വര്യ നന്ദൻ, കോട്ടയം രമേശ്, സുനിൽ സുഗത, സിബി തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് "കരുതൽ". സാമൂഹിക പ്രസക്തിയുള്ള പ്രമേയത്തെ ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിച്ച് തീയേറ്റർ  പ്രദർശനത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ "കരുതലിന്  "Best Film with Social Relevance" വിഭാഗത്തിൽ ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിരുന്നു. ചിത്രം ജൂൺ 18 മുതൽ "First Shows" OTT പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കും. "കരുതലി"ന്റെ തിരക്കഥയും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത് സാബു ജെയിംസ് ആണ്. പി.ആർ.ഒ: എ.എസ്. ദിനേശ്, മനു ശിവൻ.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All