news➤Kochi

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ബറോസിൻ്റെ റിലീസ് ഡിസംബർ 25 ന്.

Webdesk
Published Nov 16, 2024|

SHARE THIS PAGE!
മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ബറോസിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.

ചിത്രം ഡിസംബർ 25 ന് റിലീസ് ചെയ്യും. എഫ്ബി പേജിലൂടെ സംവിധായകൻ ഫാസിലാണ് ചിത്രത്തിന്റെ തീയതി പ്രഖ്യാപിച്ചത്.

പൂര്‍ണമായും ഒരു ഫാന്‍റസി ഡ്രാമ വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നതും മോഹന്‍ലാലാണ്.

ബറോസി’ന്റെ ട്രെയിലർ തിയറ്ററുകളിലെത്തി. ‘കങ്കുവ’ സിനിമയുടെ ഇടവേളയ്ക്കിടെയാണ് ‘ബറോസി’ന്റെ ത്രിഡി ട്രെയിലർ പ്രദർശിപ്പിച്ചത്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All