short-filmsകൊച്ചി

ജോമോൻ ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'മോണാലിസ' റിലീസായി.

എ എസ് ദിനേശ്
Published Aug 16, 2024|

SHARE THIS PAGE!
വിവേക് ഉദുമ, സന ഫർസീന,ഷാൻ മൈക്കിൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോമോൻ ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഹ്രസ്വ ചിത്രമാണ് 
"മോണാലിസ".
ഷോർട്ട് ഫിലിം ആദി മീഡിയയുടെ ബാനറിൽ എസ് കെ മുംബൈ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനീഷ് രവീന്ദ്രൻ നിർവ്വഹിക്കുന്നു.
ക്രീയേറ്റീവ് ഹെഡ്-ലിജു നദരി,സംഗീതം-പ്രദീപ്‌ ടോം.
നാം അറിയാത്ത എന്തെല്ലാം ചരിത്രങ്ങൾ,കഥകൾ,  ജീവിതങ്ങൾ, അനുഭവങ്ങൾ,  അവയെല്ലാം നമുക്ക് ചുറ്റും അദൃശ്യമായി ചുറ്റി പറക്കുന്നത് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്ന ചിത്രമാണ്  "മോണാലിസ".
പി ആർ ഒ-എ എസ് ദിനേശ്.

Related Stories

Latest Update

Top News

News Videos See All