newsതിരുവനന്തപുരം

ഏകദിന ഫിലിം മേക്കിങ് പഠന ക്യാമ്പ് ഓഗസ്റ്റ് 28ന്

PulariTV
Published Aug 04, 2024|

SHARE THIS PAGE!
ഒരു സിനിമയുടെ സ്ക്രിപ്റ്റിംഗ് മുതൽ റിലീസ് വരെയുള്ള എല്ലാ മേഖലകളെ കുറിച്ചുള്ള വിശദവിവരങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. ചർച്ച നയിക്കുന്നത് നിർമ്മാണ, സംവിധാന മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. 
Key-Notes
1) Pre-production
(Scripting,Technical crew selection, Casting, Location Hunting)
2) Production
(Outdoor Unit,Shooting Process)
3) Post-production
(Editing, Dubbing, Sound effect, BGM, DI, Sound Mixing, Mastering)
4) Theater release
5) Satellite rights sale
6) OTT rights sale

*Entry fee Rs.1000/-
*Time 10 am to 5 pm 
*Free Lunch 

സിനിമ നിർമ്മിക്കുന്നവർക്കു പ്രയോജനമാകുന്ന നിരവധി വിഷയങ്ങൾ അവതരിപ്പുക്കുന്നു...
സിനിമ സ്റ്റുഡിയോകൾ, സാങ്കേതിക വിദഗ്ധർ എന്നിവരുടെ വിവരങ്ങൾ...
ഒരു ക്യാമ്പിൽ പരമാവധി 30 സീറ്റുകൾ ... 
നിങ്ങളുടെ സീറ്റുകൾ ഇന്ന് തന്നെ ഉറപ്പാക്കുക...

സീറ്റ് ബുക്ക് ചെയ്യാനായി പേര് , സ്ഥലം , വയസു, ഫോൺ നമ്പർ ഇപ്പോൾ തന്നെ വാട്ടസ്ആപ് ചെയ്യുക...
നമ്പർ: 9744 257 128
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All