new-releaseകൊച്ചി

പ്രതിഭ ട്യൂട്ടോറിയൽസ് എന്ന ചിത്രം ഓണനാളിൽ തിയേറ്ററുകളിൽ.

എം കെ ഷെജിൻ
Published Sep 15, 2024|

SHARE THIS PAGE!
അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവഹിച്ച് ശ്രീലാൽ പ്രകാശൻ, ജോയ് അനാമിക, വരുൺ ഉദയ് എന്നിവർ  നിർമ്മിച്ച പ്രതിഭ ട്യൂട്ടോറിയൽസ് സെപ്റ്റംബർ 13 ന് തിയേറ്ററുകളിൽ എത്തും. 

സുധീഷ്,നിർമൽ പാലാഴി, ജോണി ആന്റണി, അൽത്താഫ് സലിം, ജാഫർ ഇടുക്കി, പാഷാണം ഷാജി, വിജയകൃഷ്ണൻ( ഹൃദയം ഫെയിം )ശിവജി ഗുരുവായൂർ,എൽദോ രാജു,ആരതി നായർ,അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളും അഭിനയിക്കുന്നു.

 കൂടാതെ ആർഎൽവി രാമകൃഷ്ണൻ,ദേവരാജൻ, പ്രദീപ് ബാലൻ,ശിവദാസ് മട്ടന്നൂർ, രമേശ് കാപ്പാട്, മണികണ്ഠൻ, ഹരീഷ് പണിക്കർ, സ്വാതി ത്യാഗി, ജ്യോതികൃഷ്ണ,ആതിര, അനുപമ  എന്നിവരും അഭിനയിക്കുന്നു.

 ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, രാഹുൽ കാവി, ഹരിത ഹരി ബാബു എന്നിവരാണ് ഗാനരചയിതാക്കൾ. സംഗീതം കൈലാസ് മേനോൻ.
 ഡി യോ പി രാഹുൽ സി വിമല.
എഡിറ്റർ രജിൻ കെ ആർ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ 
ജയേന്ദ്ര ശർമ്മ,
അസോസിയേറ്റ് ഡയറക്ടർ 
അമൽ കോയച്ചാട്ടിൽ,
അസിസ്റ്റന്റ് ഡയറക്ടർ 
പ്രമോദ് പയ്യോളി,
ജിബിൻ. ആർട്ട്‌ മുരളി ബേപ്പൂർ. കോസ്റ്റുംസ് ചന്ദ്രൻ ചെറുവണ്ണൂർ.അസോസിയേറ്റ് എഡിറ്റർ ജോമോൻ സിറിയക്. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്  നിഷാന്ത് പന്നിയങ്കര.സ്റ്റിൽസ് ലിയോ കുഞ്ഞച്ചൻ.
ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് ഗുഡ് ഡേ മൂവീസ്. 
പി ആർ ഒ  എം കെ ഷെജിൻ.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All