news➤തിരുവനന്തപുരം

പ്രേംനസീർ ഫിലിം അവാർഡ് പ്രഖ്യാപനം ഏപ്രിൽ 24 ന്

Webdesk (tvm)
Published Apr 23, 2026|

SHARE THIS PAGE!
തിരു: പ്രേംനസീർ സുഹൃത് സമിതി - ഉദയ സമുദ്ര ഗ്രൂപ്പ് സംഘടിപ്പിക്കുന്ന എട്ടാമത് പ്രേംനസീർ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഏപ്രിൽ 24 ന് രാവിലെ 11.30 ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ ജൂറി ചെയർമാൻ സംവിധായകൻ തുളസിദാസ് പ്രഖ്യാപിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ജൂറി മെമ്പർമാരായ നടൻ വഞ്ചിയൂർ പ്രവീൺകുമാർ, ഫിലിം പി. ആർ.ഒ. അജയ് തുണ്ടത്തിൽ, സംവിധായകൻ ജോളിമസ് എന്നിവരും സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാനും പങ്കെടുക്കും.
സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All