local-newsനെടുമങ്ങാട്

ചാരു പാറ രവിക്ക് ആദരം അർപ്പിച്ച് സർവ്വോദയ കൾച്ചറൽ സൊസൈറ്റി

Webdesk
Published Aug 15, 2025|

SHARE THIS PAGE!
നെടുമങ്ങാട്: രാഷ്ട്രീയ ജനതാദൾ സീനിയർ സംസ്ഥാന വൈസ് പ്രസിഡണ്ടും, തൊഴിലാളി നേതാവും ആയിരുന്ന ചാരു പാറ രവിക്ക്  ആദരം അർപ്പിച്ച് അനുസ്മരണ സദസ്സ്  സർവ്വോദയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ചു.

അനുസ്മരണ സദസ്സ് നെടുമങ്ങാട് നഗരസഭ മുൻ ചെയർമാൻ കെ സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ, നൗഷാദ് കായ്പാടി, വെമ്പിൽ സജി, ലാൽ ആനപ്പാറ, തോട്ടുമുക്ക് വിജയകുമാർ, വഞ്ചുവം ഷറഫ്, സജികുമാർ തുടങ്ങിയവർ സംസാരിച്ചു.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All