newsതിരുവനന്തപുരം

സേവാശക്തി ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്ക് സർഗ്ഗ സല്ലാപം സംഘടിപ്പിക്കും.

റഹിം പനവൂർ
Published Apr 05, 2025|

SHARE THIS PAGE!
തിരുവനന്തപുരം : സേവാശക്തി ഫൗണ്ടേഷന്റെ ആഭിമുഖത്തിൽ വിദ്യാർത്ഥികൾക്കായി ഏപ്രിൽ 12 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ  തൈക്കാട് 
പി ഡബ്ല്യു ഡി ഹാളിൽ സർഗ്ഗ സല്ലാപം സംഘടിപ്പിക്കും. 15 വയസ് മുതൽ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ആനുകാലിക വിഷയങ്ങൾ ഉൾപ്പെടെയുള്ളവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ എടുക്കും. ഫോൺ : 9400229914, 9400214414.


രജിസ്റ്റർ ചെയ്യാനായി ഈ ലിങ്കിൽ കയറുക

റഹിം പനവൂർ 
ഫോൺ :9946584007

Related Stories

Latest Update

Top News

News Videos See All