poster➤കൊച്ചി

"സോഷ്യൽ സ്വാമി" ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

എ എസ് ദിനേശ്
Published May 10, 2026|

SHARE THIS PAGE!
നാഗ സൈരന്ധ്രിയെ കേന്ദ്രമാക്കി ഡോക്ടർ അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന "സോഷ്യൽ സ്വാമി" എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, എട്ടാമത്  ഇൻഡിപെൻഡൻ്റ് ആൻ്റ് എക്സ്പിരിമെന്റ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ വെച്ച് റിലീസ് ചെയ്തു.

ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവിയെ കേന്ദ്രമാക്കിയുള്ള ഈ സിനിമ പോസ്റ്റർ തുടർന്ന് സോഷ്യൽ മീഡിയാകളിലും റിലീസായി.

തിരുവനന്തപുരം ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ജനകീയ ധനസമാഹരണം ( Crowd funding) വഴിയാണ് ഈ സിനിമ നിർമ്മിക്കുന്നത്. 


സഹനിർമ്മാണം - സേതു രാജൻ,
ഛായാഗ്രഹണം - റിഷാക്,
ക്യാമറ അസിസ്റ്റന്റ് - ശ്യാം ശങ്കർ,
എഡിറ്റിംഗ് - കൃഷ്ണ ഗോപൻ, ഹരി ഗീതാ സദാശിവൻ, റോബിൻ റോയ്,
സൗണ്ട് ഡിസൈനർ - ജാക്സൺ ജോർജ്,
ലൈവ് സൗണ്ട് റെക്കോർഡിസ്റ്റ് - ശ്യാം ശങ്കർ,
പ്രൊജക്ട് ഡിസൈനർ - ഷാജി എ ജോൺ,
ഡിസൈൻസ് - ശരൺ മോഹൻ,
ഇല്ലസ്ട്രേഷൻസ് - സേതുലക്ഷ്മി പി എസ്, അനീഷ് സോണാലി, ഷമ്മി എൻ, ശരത് പ്രകാശ്, ആദർശ് എം എസ്,
സബ്ടൈറ്റിൽസ് - ദ വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം, ഹരി ഗീത സദാശിവൻ,
ഫെസ്റ്റിവൽ സപ്പോർട്ട് - ആർട് ബുക് സിനിമ,
പി ആർ ഒ - എ എസ് ദിനേശ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All