awardsതിരുവനന്തപുരം

സുകേഷ് ആർ. പിള്ളയ്ക്ക് അംബേദ്കർ സാഹിത്യശ്രീ ദേശീയ പുരസ്‌കാരം.

റഹിം പനവൂർ
Published Nov 20, 2024|

SHARE THIS PAGE!
തിരുവനന്തപുരം :  ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമിയുടെ  ഡോ. അംബേദ്കർ സാഹിത്യശ്രീ ദേശീയ പുരസ്‌കാരം യുവ  എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനും  തിരുവനന്തപുരം സ്വദേശിയുമായ സുകേഷ് ആർ. പിള്ളയ്ക്ക്. പിന്നാക്ക  സമുദായക്കാരുടെ സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ്  പുരസ്‌കാരം.
ഡിസംബർ 8 ന് ഡൽഹിയിൽ  നടക്കുന്ന ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 40-ാമത് ദേശീയ സമ്മേളനത്തിൽ വച്ച് പുരസ്‌കാരം  സമ്മാനിക്കും.


റഹിം പനവൂർ 
ഫോൺ : 9946584007
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All