news➤തിരുവനന്തപുരം

സുരഭില ഗാനങ്ങൾ മാർച്ച്‌ 7ന് ഭാരത് ഭവനിൽ.

റഹിം പനവൂർ
Published Mar 06, 2025|

SHARE THIS PAGE!
തിരുവനന്തപുരം : യശോധ ശബ്ദതരംഗത്തിന്റെയും  ഗാനരചയിതാവും ഗായകനുമായ അജയ് വെള്ളരിപ്പണയുടെയും നേതൃത്വത്തിൽ പ്രശസ്ത ഗായകർ ഒരുക്കുന്ന സുരഭില ഗാനങ്ങൾ  മാർച്ച്‌ 7 വെള്ളിയാഴ്ച വൈകിട്ട് 5.15 ന്   തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടക്കും.
ജോളിമസ്,പനച്ചമൂട് ഷാജഹാൻ, ദീപ സുരേന്ദ്രൻ, അജയ് തുണ്ടത്തിൽ, റഹിം പനവൂർ, ഗോപൻ ശാസ്തമംഗലം,ഉണ്ണി  തുടങ്ങിയവർ സംസാരിക്കും.അജയ് വെള്ളരിപ്പണ, ചന്ദ്രശേഖർ, ശങ്കർ ഋഷിമംഗലം, എസ്. വിനയചന്ദ്രൻനായർ, സംഗീത പാർവതി, യമുന ചേർത്തല, വിജി ബി.വിൽസൺ, ലക്ഷ്മി സജു. കലേഷ്, ആരോമൽ എന്നിവർ ഗാനങ്ങൾ ആലപിക്കും.

റഹിം പനവൂർ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All