awardsതിരുവനന്തപുരം

മികച്ച നൃത്ത സംവിധായകനുള്ള പുരസ്‌കാരം സഞ്ജുവിന് നൽകി.

റഹിം പനവൂർ
Published Mar 09, 2025|

SHARE THIS PAGE!
തിരുവനന്തപുരം : ഓൾ കേരള സിനിമ,സീരിയൽ ആർട്ടിസ്റ്റ് ആന്റ് വർക്കേഴ്സ് അസോസിയേഷന്റെ 35-ാം വാർഷികാഘോഷ ചടങ്ങിൽ വച്ച് മികച്ച നൃത്ത സംവിധായകനുള്ള പുരസ്‌കാരം കവിയും ഗാനരചയിതാവുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ സഞ്ജുവിന് നൽകി.ചലച്ചിത്ര പിന്നണി ഗായകൻ ശ്രീകാന്ത്, ചലച്ചിത്ര, ടി വി നടൻ വഞ്ചിയൂർ പ്രവീൺകുമാർ തുടങ്ങിയവർ സംബന്ധിച്ചു.


റഹിം പനവൂർ
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All