newsതിരുവനന്തപുരം

സാന്ദീപനിയിൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകൾ.

റഹിം പനവൂർ
Published Apr 07, 2025|

SHARE THIS PAGE!
തിരുവനന്തപുരം : കാലടി സാന്ദീപനി സേവാ ട്രസ്റ്റിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകൾ ആരംഭിക്കും.
സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ്  നൽകുന്ന ഈ  കോഴ്സിന്റെ കാലാവധി രണ്ടു മാസമാണ്. 
അഡ്മിഷനും വിശദ വിവരങ്ങൾക്കും
 ഫോൺ : 0471 3568895, 9995119078, 9048112739 


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All