newsതിരുവനന്തപുരം

വേക്ക് അപ്പ്‌ കൾച്ചറൽ ഫോറം പ്രമോദ് പയ്യന്നൂരിനെ ആദരിച്ചു

റഹിം പനവൂർ (PH : 9946584007)
Published Mar 16, 2024|

SHARE THIS PAGE!
തിരുവനന്തപുരം : കൽക്കത്ത വിശ്വഭാരതി സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ച ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും നാടക -ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ പ്രമോദ് പയ്യന്നൂരിനെ  വേക്ക് അപ്പ്‌ കൾച്ചറൽ ഫോറം ആദരിച്ചു. 

ഫോറം പ്രസിഡന്റ്‌ ഗോപൻ ശാസ്തമംഗലം, സെക്രട്ടറി രമേഷ്ബിജു ചാക്ക, ട്രഷറർ മഹേഷ്‌ ശിവാനന്ദൻ വെൺപാലവട്ടം, ജോയിന്റ് സെക്രട്ടറി റഹിം പനവൂർ, ചലച്ചിത്ര താരം എൻ. പി. മഞ്ജിത്ത്, ധനശ്രീ തുടങ്ങിയവർ സംബന്ധിച്ചു.


റഹിം പനവൂർ
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All