മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ ചെയർമാൻ ജോഷി മാത്യു. ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി.
രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'പ്ലൂട്ടോ'എന്ന ചിത്രത്തിന്റെ പൂജാ സ്വിച്ച് ഓൺ കർമ്മം നടന്നു.
നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന 'മേനേ പ്യാർ കിയ' ഓണത്തിന് പ്രദർശനത്തിനെത്തുന്നു.
സമീർ ഇല്ല്യാസ് ചിത്രം 'റെസ്ക്യൂ റേഞ്ചർ' പ്രേക്ഷകരിലേയ്ക്ക്.
സർട്ടിഫിക്കറ്റ് വിതരണം നടത്തി.