newsകൊച്ചി

പുരസ്കാരങ്ങളുമായി റോയ് തൈക്കാടൻ സംവിധാനം ചെയ്ത കുട്ടികളുടെ സിനിമയായ 'മോണോ ആക്ട്'

എ എസ് ദിനേശ്
Published May 20, 2024|

SHARE THIS PAGE!
ഗിരിധർ,അലൻഡ
റോയി,കലാഭവൻ നിഷാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 
'ദ്രാവിഡപുത്രി' എന്ന ചിത്രത്തിനു ശേഷം 
റോയ് തൈക്കാടൻ  തിരക്കഥ എഴുതി സംവിധാനം  ചെയ്ത
കുട്ടികളുടെ സിനിമയായ " മോണോ ആക്ട് ",സത്യജിത് റേ അവാർഡ് (മികച്ച കുട്ടികളുടെ ചിത്രം)
 ഫിലിം ക്രിട്ടിക്സ് സ്പെഷ്യൽ ജൂറി അവാർഡ് (ഗാനരചന, സംഗീതം) കരസ്ഥമാക്കി ഏറേ ശ്രദ്ധേയമാവുകയാണ്. ജെ ആർ  ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അലൈന കാതറിൻ,ഹേമ ഫ്രന്നി, 
ആഷേർ,വൈഗ നിഷാന്ത്,നിൽഷാ, കണ്ണൻ തുരുത്ത്, അൻവർ എരുമപ്പെട്ടി  തുടങ്ങിയവരും അഭിനയിക്കുന്നു.
സജി എരുമപ്പെട്ടി ഛായാഗ്രഹണം നിർവഹിക്കുന്നു.
ഷാജി കുമാർ എഴുതി സംഗീതം പകർന്ന് ഈ ചിത്രത്തിലെ ഗാനങ്ങൾ 
ഡോക്ടർ ബി  ആർ  അരുന്ധതി,പ്രമീള , വിനോദ് കുമാർ തുടങ്ങിയവർ ആലപിക്കുന്നു. 
എഡിറ്റിങ്-സജി എരുമപ്പെട്ടി-നിഖിൽ കോട്ടപ്പടി,
പ്രൊഡക്ഷൻ കൺട്രോളർ-ദാസ് വടക്കുംചേരി,കല-കെസി,മേക്കപ്പ്-രമ്യ ,
കോസ്റ്റ്യൂം ഡിസൈൻ-
ജിൻസി,സൗണ്ട്
ഡിസൈൻ-റിച്ചാർഡ് ചേതന,മിക്സിംഗ്-
കൃഷ്ണജിത് എസ് വിജയൻ,പ്രൊജക്റ്റ് കോ ഓർഡിനേറ്റർ- ഫെബിൻ അങ്കമാലി, സ്റ്റുഡിയോ-
മൊവിയോള,സ്റ്റിൽസ്- ജെ ആർ മീഡിയ ടെക്,
സ്റ്റണ്ട്-റിച്ചാഡ് അന്തിക്കാട്,
അസോസിയേറ്റ് ഡയറക്ടർ-ശ്യാം മോഹൻ,വിനീഷ് നെന്മാറ,ഡിസൈൻസ്-  മനോജ് ഡിസൈൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-സുജിത് ദേവൻ,
പി ആർ ഒ- എ എസ് ദിനേശ്.

Related Stories

Latest Update

Top News

News Videos See All