awards➤തിരുവനന്തപുരം

ദീപാ കെ. നായർക്ക് പുരസ്‌കാരം നൽകി.

റഹിം പനവൂർ
Published Jun 30, 2025|

SHARE THIS PAGE!
തിരുവനന്തപുരം : ഗ്ലോബൽ ഹെൽത്ത്‌ ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റിയും ദേശീയ മലയാളവേദിയും സംയുക്തമായി ഏർപ്പെടുത്തിയ പി. എൻ പണിക്കർ സ്മാരക പുരസ്‌കാരം സംഗീത മേഖലയിലെ മികവിന് ദീപാ കെ. നായർക്ക്  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമർപ്പിച്ചു. പി. എൻ പണിക്കരുടെ മകൻ ബാലഗോപാൽ,ചലച്ചിത്ര നടൻ എ. എസ് ജോബി, പനച്ചമൂട് ഷാജഹാൻ, മുജീബ് റഹ്മാൻ, അഡ്വ. ഫസീഹ റഹിം, ഡോ. ഗീതാ ഷാനവാസ്‌, ഷംസ് ആബ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.


റഹിം പനവൂർ
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All