awards➤തിരുവനന്തപുരം

ഡൽഹി മലയാളി അസോസിയേഷൻ പുരസ്‌കാരം എസ്. വിനയചന്ദ്രൻനായർക്ക്

റഹിം പനവൂർ (PH : 9946584007)
Published Sep 19, 2024|

SHARE THIS PAGE!
തിരുവനന്തപുരം :  ഡൽഹി മലയാളി അസോസിയേഷനും ഡൽഹി അപ്പൂസ് ഗ്രൂപ്പും  ചേർന്ന് നൽകുന്ന  മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്‌കാരം തിരുവനന്തപുരം സ്വദേശിയും കലാ, സാംസ്‌കാരിക, ജീവകാരുണ്യ  പ്രവർത്തകനുമായ 
എസ്. വിനയചന്ദ്രൻ നായർക്ക്. ഡൽഹിയിൽ നടന്ന ചടങ്ങിൽ  അസോസിയേഷൻ ചെയർമാനും ഗ്രൂപ്പ് സ്ഥാപകനുമായ  എം. ഷാജി പുരസ്‌കാരം സമ്മാനിച്ചു.

റഹിം പനവൂർ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All