specialകൊച്ചി

ഇത് ഞങ്ങളുടെ 'അനിയത്തിപ്രാവ്' വിവാഹ വിഡീയോ വൈറാലാവുന്നു.

പി.ആർ.സുമേരൻ
Published Feb 12, 2024|

SHARE THIS PAGE!
ഒരേയൊരു പെങ്ങളുടെ കല്യാണം താരാട്ട് പാട്ട് പാടി സമൂഹമാധ്യമങ്ങളിൽ തരംഗമാക്കി സഹോദരങ്ങൾ. 

നവവധുവിൻ്റെ അഞ്ച് സഹോദരങ്ങളാണ്  തങ്ങളുടെ ഏക സഹോദരി ജിപിതയുടെ വിവാഹം അനിയത്തിപ്രാവിലെ ഗാനം ആലപിച്ച് സമൂഹമധ്യമങ്ങളിൽ വൈറലാക്കിയത്. 
ഗാനം പുറത്ത് വീട്ടതോടെ ആയിരക്കണക്കിന് പേരാണ് ഗാനത്തിന് ആശംസകൾ നേർന്നത്.


കോട്ടയം കക്കാട്ടിൽ വീട്ടിൽ ജിജികക്കാട്ടിലിൻ്റെയും ക്ലാരമ്മകക്കാ ട്ടിലിൻ്റെയും മകളാണ് നവവധുവായ ജിപിത. ജോൺ വരൻ ഈ മാസം 7 നായയിരുന്നു. ഇവരുടെ വിവാഹം


Latest Update

Top News

News Videos See All