awardsതിരുവനന്തപുരം

കലാനിധിയുടെ പ്രഥമ എം. കെ. അർജുനൻ പുരസ്‌കാരം മോഹൻ സിത്താരയ്ക്ക്

റഹിം പനവൂർ (PH : 9946584007)
Published Mar 19, 2024|

SHARE THIS PAGE!
തിരുവനന്തപുരം :കലാനിധി സെന്റർ ഫോർ  ഇന്ത്യൻ ആർട്സ് ആന്റ്  കൾച്ചറൽ  ഹെറിറ്റേജ് ട്രസ്റ്റ്‌ നൽകുന്ന പ്രഥമ എം. കെ. അർജുനൻ  പുരസ്‌കാരം ചലച്ചിത്ര  സംഗീത സംവിധായകൻ  മോഹൻ  സിത്താരയ്ക്ക്. 

പ്രശസ്തി  പത്രവും ഫലകവും പൊന്നാടയും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.  ഏപ്രിൽ 14 ഞായറാഴ്ച വൈകിട്ട് 4 മണിക്ക്  തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന്  ട്രസ്റ്റ്‌ ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അറിയിച്ചു. ചലച്ചിത്ര  രംഗത്തെ പ്രമുഖർ  ചടങ്ങിൽ സംബന്ധിക്കും.

റഹിം പനവൂർ
ഫോൺ :9946584007



Related Stories

Latest Update

Top News

News Videos See All