newsകൊച്ചി

വ്യത്യസ്തമായാ പ്രേതങ്ങളുടെ കഥയുമായി 'പ്രേതങ്ങളുടെ കൂട്ടം' എത്തുന്നു

അയ്മനം സാജൻ
Published Aug 22, 2024|

SHARE THIS PAGE!
യുവനിരയിലെ ശ്രദ്ധേയനായ നടൻ സുധി കോപ്പ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'പ്രേതങ്ങളുടെ കൂട്ടം' .സുധീർ സാലി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം  തീയേറ്ററിലേക്ക് . 

മലയാളത്തിലെ വ്യത്യസ്തമായൊരു പ്രേതകഥ ആയിരിക്കും ഈ ചിത്രമെന്നും, ചിത്രം ഉടൻ തന്നെ തീയേറ്ററിലെത്തുമെന്നും, ചിത്രത്തിൻ്റെ നിർമ്മാതാവ് ജോർജ് കിളിയാറ അറിയിച്ചു.

ഗ്ലാഡിവിഷൻ പ്രെഡക്ഷൻസിനു വേണ്ടി ജോർജ് കിളിയാറ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം , സംവിധാനം - സുധീർ സാലി, ക്യാമറ - ടോൺസ് അലക്സ്, എഡിറ്റിംഗ്, ഡി.ഐ - ഹരി ജി നായർ, ഗാനങ്ങൾ - മനോജ് മവുങ്കൽ, റോബിൻ പള്ളുരുത്തി, ഷിന്‌ഷാ സിബിൻ, സംഗീതം - സാബു കലാഭവൻ, ശ്രീശങ്കർ, ഷിന്‌ഷാ സിബിൻ, ബി. ജി. എം - സായ്ഭാലൻ, ആലാപനം - പ്രദീപ് പള്ളുരുത്തി, സാബു കലാഭവൻ, മിനി സാബു, എം.ടി വിക്രാന്ത്, ഏകലവ്യൻ, ആർട്ട് - പൊന്നൻ കുതിരക്കൂർ, അസോസിയേറ്റ് ഡയറക്ടർ - രാമപ്രസാദ് നടുവത്ത്, ഷൈജു നന്ദനർ കണ്ടി, അസോസിയേറ്റ് ക്യാമറ - അനീഷ് റൂബി, ജോയ് വെളളത്തൂവൽ, കോറിയോഗ്രാഫി - ഹർഷാദ്, സൗണ്ട് ഡിസൈൻ - സാദിഖ്, വി എഫ് എക്സ്- ഷാർപ്പ് ഷൂട്ടർ, ഫിനാൻസ് കൺട്രോളർ - ജിനീഷ്, മേക്കപ്പ് -പ്രഭീഷ് കാലിക്കട്ട്, സുബ്രു തിരൂർ, കോസ്റ്റ്യും - നാസ്മുദ്ധീൻ നാസു, പ്രൊഡഷൻ കൺട്രോളർ - ആകാശ്,ഡിസൈൻ - ഷാജി പാലോളി, സ്റ്റിൽ - മനു കടക്കൊടം, ഓൺലൈൻ പ്രമോഷൻ - സിബി വർഗീസ്,പി.ആർ.ഒ - അയ്മനം സാജൻ

സുധി കോപ്പ, ഐശ്വര്യ അനിൽകുമാർ, മോളി കണ്ണമാലി, നിക്സൺ സൂര്യൻ, അജി തോമസ്, സോണി, അസീം, അഭിരാമി,തോമസ് പനക്കൽ,ഫ്രാങ്കിൽ ചാക്കോ, സുബൈർ കൊച്ചി, ദിപിൻ കലാഭവൻ, വിനീഷ് ദാസ്, ജയൻ മെൻഡസ്, സുബ്രു തിരൂർ, ജിൽജിത്, യമുന, സംഗീത വൈപ്പിൻ, രാജു ചേർത്തല, ആദു, റിസിൻ, വയലാർ ബേബി, ഷഹർബാൻനെ രേഷ, മനു കടക്കൊണം, അനീഷ് അൻവർ, സന്ദീപ് പള്ളുരുത്തി, സനൽകുമാർ, വി എൽ ആർ എന്നിവരോടൊപ്പം മറ്റ് താരങ്ങളും അഭിനയിക്കുന്നു.

അയ്മനം സാജൻ
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All