awards➤തിരുവനന്തപുരം

പ്രൊഫ. കെ. ജെ രമാഭായിയ്‌ക്ക് ഡോ. എസ് രാധാകൃഷ്ണൻ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം

റഹിം പനവൂർ (PH : 9946584007)
Published Sep 03, 2024|

SHARE THIS PAGE!
തിരുവനന്തപുരം : മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ലഹരി വർജ്ജന സമിതിയും ഫ്രീഡം 50 യും നൽകുന്ന ഡോ.എസ്
രാധാകൃഷ്ണൻ സ്മാരക വിദ്യാഭ്യാസ പുരസ്കാരത്തിന്  
പ്രൊഫ.കെ.ജെ രമാഭായി അർഹയായി.
 കവയത്രിയും  തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജ് 
റിട്ടയേർഡ് പ്രിൻസിപ്പലുമാണ്.  
സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ വൈകിട്ട് 3.30 ന്  പ്രസ് 
 ക്ലബ് ഹാളിൽ  നടക്കുന്ന ചടങ്ങിൽ സംസ്ഥാന  ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ പുരസ്‌കാരം  നൽകുമെന്ന് ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻകൊട് ശ്യാംകുമാറും ചെയർമാൻ റസൽ സബർമതിയും അറിയിച്ചു.

റഹിം പനവൂർ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All