awards➤തിരുവനന്തപുരം

സന്ധ്യാ ജയേഷ് പുളിമാത്തിന് യോദ്ധവ് പുരസ്‌കാരം.

റഹിം പനവൂർ
Published Jun 14, 2025|

SHARE THIS PAGE!
തിരുവനന്തപുരം : വേൾഡ് ഫോറവും  ഫിലിം ഫ്രട്ടേണിറ്റിയും സംയുക്തമായി നൽകുന്ന യോദ്ധവ് 2025 പുരസ്കാരത്തിന് സന്ധ്യാ ജയേഷ് പുളിമാത്തിനെ തെരഞ്ഞെടുത്തു.
കലാ, സാംസ്‌കാരിക, സാമൂഹിക, ജീവകാരുണ്യ  പ്രവർത്തന മികവ് പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന്  സംഘടനാ ഭാരവാഹികളായ എരമല്ലൂർ ബിനീഷ്കുമാർ, സി. ആർ  ഷൈല,അജി തിരുമല എന്നിവർ അറിയിച്ചു. ജൂൺ 26 ന്  തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്‌കാരം നൽകും 

റഹിം പനവൂർ
ഫോൺ : 9946584007


സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All