songs➤കൊച്ചി

"നന്മയോണം" ഓണം ഫെസ്റ്റിവൽ വീഡിയോ ആൽബം റിലീസായി.

എ എസ് ദിനേശ്
Published Aug 23, 2026|

SHARE THIS PAGE!
ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈ വർഷത്തെ ഓണം ഫെസ്റ്റിവൽ വീഡിയോ ആൽബം "നന്മയോണം" മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ യൂട്യൂബിലൂടെ റിലീസായി.

ഗിരീഷ് കെ നാരായണൻ സംവിധാനം ചെയ്യുന്ന ഈ ആൽബത്തിൽ കൃഷ്ണൻ നടുവലത്ത് ഗാനരചനയും ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.

ആലാപനം - ദേവനന്ദ ഗിരീഷ്. പ്രൊഫസർ ഇ കുഞ്ഞിരാമൻ, ഉഷ പയ്യന്നൂർ, ദിയ സുനിൽകുമാർ, മീനാക്ഷി പത്മരാജ്, അനുശ്രീ,ശ്രീവിദ്യ, ശ്രീദേവി ബാബു, ആരാദ്യ രമേശ്, കൃതിക എസ്‌ നികേഷ്, പ്രേമൻ നമ്പ്യാർ, തളിയൻ, ഒ.മോഹൻ, ബിജ്ന.കെ, സവിത ഇ, സുമ.എ, സൗമ്യ വി, പ്രിയ പി, സുജാത കെ, പ്രീന പി, ധനജ പി വി, ജലജ ഇ വി, സുമതി കടമ്പേരി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

ഛായാഗ്രഹണം - വി കെ പ്രദീപ്‌,
എഡിറ്റിംഗ് - സനൂജ് ബാലകൃഷ്ണൻ,
സ്റ്റിൽസ് - അനിൽ പേരാമ്പ്ര,
കലാസംവിധാനം - ജിഷ്ണു  സി കെ,
മേയ്ക്കപ്പ് - ഒ മോഹൻ കയറ്റിൽ,
ആശയം - സന്തോഷ്‌ കേളോത്ത്,
പി ആർ ഒ - എ എസ് ദിനേശ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All