newsതിരുവനന്തപുരം

തിരുവല്ലം സ്വാതി സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിന്റെ പതിമൂന്നാമത് വാർഷികം

റഹിം പനവൂർ (PH : 9946584007)
Published May 31, 2024|

SHARE THIS PAGE!
തിരുവനന്തപുരം :  തിരുവല്ലം സ്വാതി സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിന്റെ  പതിമൂന്നാമത് 
വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം  മതമൈത്രിസംഗീതഞ്ജനും ചലച്ചിത്ര 
സംഗീതസംവിധായകനുമായ ഡോ. വാഴമുട്ടം ചന്ദ്രബാബു നിർവഹിച്ചു 


കൗൺസിലർ ഡി. ശിവൻകുട്ടി അധ്യക്ഷനായിരുന്നു. സ്വാതി ഡയറക്ടർ കെ.ജി സനൽകുമാർ, കൗൺസിലർമാരായ പനത്തുറ ബൈജു, പ്രമീള, , സത്യവതി എന്നിവർ സംസാരിച്ചു.


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All