newsതിരുവനന്തപുരം

സിനിമ സീരിയൽ നാടക നടൻ വി.പി. രാമചന്ദ്രൻ (81) അന്തരിച്ചു.

Webdesk
Published Sep 04, 2024|

SHARE THIS PAGE!
പ്രശസ്ത സിനിമ സീരിയൽ നാടക നടനും സംവിധായകനുമായ വി.പി. രാമചന്ദ്രൻ (81) അന്തരിച്ചു. 

19 സിനിമകളിൽ അഭിനയിച്ചു . നിരവധി സിനിമകളിൽ ശബ്ദം നൽകി. അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും സജീവമായിരുന്നു .
കിളിപ്പാട്ട് , അപ്പു , അയ്യർ ദി ഗ്രേറ്റ് , പോലീസ് ഓഫീസർ , കഥാനായിക ,ഷെവലിയാർ , സദയം, യുവതുർക്കി , ദി റിപ്പോർട്ടർ   തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. 

റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനുംഅമേരിക്കൻ കോൺസുലേറ്റ്ജീവനക്കാരനുമായിരുന്നു.

ലോക പ്രശസ്ത നർത്തകൻ പത്മഭൂഷൺ വി.പി.ധനഞ്ജയൻ സഹോദരനാണ് .

ഭാര്യ :വൽസരാമചന്ദ്രൻ . 
മക്കൾ : ദീപ (ദുബായ് ) , ദിവ്യരാമചന്ദ്രൻ (നർത്തകി ) . മരുമക്കൾ : മാധവൻ കെ ( ദുബായ് ) , ശിവസുന്ദർ ( ചെന്നൈ ) .
സംസ്കാരം  സെപ്റ്റംബർ 5 വ്യാഴം  രാവിലെ 9 മണിയ്ക്ക് പയ്യന്നൂരിൽ
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All