newsതിരുവനന്തപുരം

ഭാരത് മ്യൂസിക് അക്കാദമിയിൽ കലാ വിദ്യാരംഭം നടത്തി.

Webdesk
Published Oct 14, 2024|

SHARE THIS PAGE!
തിരുവനന്തപുരം ചുള്ളിമാനൂർ കരിങ്കടയിലെ ഭാരത് മ്യൂസിക് അക്കാദമിയിൽ വിജയദശമി ദിനത്തിൽ കലാ വിദ്യാരംഭം നടത്തി. പ്രേം നസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അധ്യക്ഷതയിൽ ചലച്ചിത്ര നടനും നിർമ്മാതാവുമായ ദിനേഷ് പണിക്കർ തിരി തെളിച്ച്  വിദ്യാരംഭം ഉദ്ഘാടനം ചെയ്തു. ഫെയർവെ ഫുട്ബോൾ അക്കാദമി കോച്ച് ഷാജഹാൻ കരകുളം, ഭാരത് മ്യൂസിക് അക്കാദമി ഡയറക്ടർ ഷംനാദ് ഭാരത്, സിയാൻ റെക്കോർഡിങ് സ്റ്റുഡിയോ ഡയറക്ടർ ഷൈല ബീഗം, പ്രിൻസിപ്പൽ ജയകുമാരി, ഗായകൻ അമൽ, അനീഷ്, വിനയൻ,സ്വാതി,അമൃത, ഗായകൻ ശ്യാം എന്നിവർ പ്രസംഗിച്ചു. സംഗീത നൃത്ത ക്ലാസുകളും, വാദ്യോപകരണ ക്ലാസ്സുകളും ആരംഭിച്ചു
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All