local-newsതിരുവനന്തപുരം

സ്വാതന്ത്ര്യദിനാഘോഷവും അഹോരാത്ര രാമായണ പാരായണവും സംഘടിപ്പിച്ചു

റഹിം പനവൂർ
Published Aug 20, 2025|

SHARE THIS PAGE!
തിരുവനന്തപുരം :  പുന്നപുരം ശ്രീ ചിത്തിര തിരുനാൾ  സ്മാരക സംഗീത നാട്യ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും  ചിത്രരചനാ മത്സരവും അഹോരാത്ര രാമായണ പാരായണവും നടന്നു. രാജധാനി ഗ്രൂപ്പ്‌ ഓഫ് എഡ്യൂക്കേഷണൽ  ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ  ഡോ. ബിജു രമേഷ് അഹോരാത്ര രാമായണ പാരായണ ത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. സി. സുരേഷ്കുമാർ, സി. വി ഗണേശ്,കല്പനാ  ജോബ്, അഡ്വ. ഷിബു പ്രഭാകർ, കെ. ബാലചന്ദ്രൻ, എം. പി ബിപിൻ ചന്ദ്രൻ, ധർമ്മാലയം കൃഷ്ണൻ നായർ എന്നിവർ സംബന്ധിച്ചു



റഹിം പനവൂർ
ഫോൺ : 9946584007

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All