awardsതിരുവനന്തപുരം

ജസ്റ്റിസ് ഡി.ശ്രീദേവി സ്മാരക കഥാപുരസ്കാരം വട്ടപ്പാറ രവിയ്ക്ക് സമ്മാനിച്ചു

റഹിം പനവൂർ (PH : 9946584007)
Published Mar 24, 2024|

SHARE THIS PAGE!
തിരുവനന്തപുരം : സംസ്ഥാന ലഹരി വർജ്ജന സമിതിയുടെ ജസ്റ്റിസ് ഡി. ശ്രീദേവി സ്മാരക കഥാ പുരസ്കാരം  (അവളവളുടെ ആത്മ ദുഃഖങ്ങൾ - കഥാസമാഹാരം ) വട്ടപ്പാറ രവിയ്ക്ക്  ചലച്ചിത്ര പിന്നണി ഗായകൻ പന്തളം ബാലൻ സമ്മാനിച്ചു.
മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടൻ,  കാര്യവട്ടം ശ്രീകണ്ഠൻ നായർ, സമിതി സെക്രട്ടറി റസൽ സബർമതി, റോബർട്ട്‌ സാം, പിരപ്പൻകോട് ശ്യാം, പ്രഭാകരൻ പൈയാടക്കൻ  തുടങ്ങിയവർ സംബന്ധിച്ചു.

റഹിം പനവൂർ
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All