newsതിരുവനന്തപുരം

മിയ - ക്രൈം ത്രില്ലറുമായി ജോളിമസ്

വെബ് ഡെസ്‌ക്‌
Published Dec 25, 2023|

SHARE THIS PAGE!
നവാഗതനായ അരുൺ നായകനാകുന്ന മിയ യുമായി ജോളിമസ്. ചലച്ചിത്ര താരങ്ങളായ ദിനേശ് പണിക്കർ, വഞ്ചിയൂർ പ്രവീൺ, ദീപ സുരേന്ദ്രൻ, മങ്ക മഹേഷ് എന്നിവരോടൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. 


തിരുവനന്തപുരം കേന്ദ്രീകരിച്ചു മിയയുടെ ചിത്രീകരണം പുരോഗമിച്ചു വരുന്നു. 


സ്ക്രിപ്റ്റ് അനിൽ കൃഷ്ണൻ, ക്യാമറ ജിട്രസ്, എഡിറ്റിംഗ് വിഷ്ണു കല്യാണി, മ്യൂസിക് റിക്സൺ ജോർജ് സ്റ്റാലിൻ, മേക്കപ്പ് കോസ്റ്റുംസ്  രതീഷ് രവി, ആർട്  അനിൽ, സൗണ്ട് മിക്സിങ്  ആനന്ദ് ബാബു,  പ്രൊഡക്ഷൻ കൺട്രോളർ വിവിൻ മഹേഷ്, പി ആർ ഓ അജയ് തുണ്ടത്തിൽ, യൂണിറ്റ് എം സെവൻ.



Related Stories

Latest Update

Top News

News Videos See All