|
ശിവപ്രസാദ് |
ഫെബി ജോർജ് സംവിധാനം ചെയ്യുന്ന 'റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്' ജൂൺ 5ന് പ്രദർശനത്തിനെത്തിക്കുന്നു.
സ്വതന്ത്ര ചലച്ചിത്ര മേളയിൽ 'ഞാൻ രേവതി' മികച്ച ചിത്രത്തിനുള്ള ഓഡിയൻസ് പോൾ അവാർഡ് കരസ്ഥമാക്കി.
എം.എ. നിഷാദിൻ്റെ 'ലർക്ക്' പൂർത്തിയായി.
ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' ( U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി.
അലോഷ്യസ് പെരേര മ്യൂസിക് നൈറ്റ് സംഘടിപ്പിച്ചു.