അരുൺ വൈഗ സംവിധാനം ചെയ്യുന്ന 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' മെയ് 23ന് പ്രദർശനത്തിനെത്തുന്നു.
മണിരത്നം - കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ ട്രയ്ലർ റിലീസായി. ചിത്രം ജൂൺ 5ന് തിയേറ്ററുകളിലേക്ക്.
'സത്യം നിങ്ങളെ സ്വതന്ത്രരാക്കും' ട്രെയ്ലർ റിലീസായി.
മോഹൻലാലിന് കലാഭവൻ മണി മെമ്മോറിയൽ അവാർഡ്.
'വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ' ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.