awardsതിരുവനന്തപുരം

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം സീരിയൽ സംവിധായകാൻ കൃഷ്ണകുമാറിന് സമ്മാനിച്ചു

റഹിം പനവൂർ (PH : 9946584007)
Published Apr 20, 2024|

SHARE THIS PAGE!
തിരുവനന്തപുരം : സമഗ്ര  സംഭാവനയ്ക്കുള്ള ഭാരത് സേവക്  സമാജ്  ദേശീയ പുരസ്കാരം  സീരിയൽ സംവിധായകൻ കൃഷ്ണകുമാറിന് ( ചന്ദനമഴ ഫെയിം) ബി എസ് എസ്  ദേശീയ  ചെയർമാൻ ഡോ. ബി. എസ്.  ബാലചന്ദ്രൻ  സമ്മാനിച്ചു. ബി എസ് എസ്  ഡയറക്ടർ ജനറൽ അഡ്മിൻ മഞ്ജു ശ്രീകണ്ഠൻ, ജോയിന്റ്  ഡയറക്ടർ സിന്ധു മധു,  ചലച്ചിത്ര, ടി വി  നടൻ ഗോപൻ ചരുവിള  എന്നിവർ സംബന്ധിച്ചു.

കൃഷ്ണകുമാർ



റഹിം പനവൂർ  ഫോൺ : 9946584007
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All