newsകൊച്ചി

വർഷങ്ങൾക്കു് ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർക്കും മോഹൻലാൽ നന്ദി അറിയിച്ചു.

webdesk
Published Apr 16, 2024|

SHARE THIS PAGE!
കടന്നു പോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞു നോക്കാത്ത വരുണ്ടാരുമോ...? "എത്ര ചെറുതായാലും ശരി നേട്ടങ്ങൾക്ക് നടുവിൽ നിന്ന് അങ്ങിനെന്തു തിരിഞ്ഞു നോക്കുമ്പോൾ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങൾ കാണാം വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി.

മ്മിനമായ ഭൂതകാലതത്തെ അതേ തീവ്രതയോടെ പുനരാവിഷ്കരിക്കുക യല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം ഒഴിയുമ്പോൾ ഉണ്ടാവുന്ന ഊറിവരുന്ന ഒരു ചിരി (PHILOSOPHICAL SMILE) ഈ3 സിനിമ കാത്തു വച്ചിരിക്കുന്നു.


വർഷങ്ങൾക്കു് ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർ ക്കും എന്റെ നന്ദി

മോഹൻലാൽ
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All