awardsതിരുവനന്തപുരം

പ്രഥമ ഇന്നസെന്റ് ഫൗണ്ടേഷൻ പുരസ്‌കാരം പ്രേംകുമാറിന്.

Webdesk
Published Apr 04, 2025|

SHARE THIS PAGE!
ധീരമായ നിലപാടുകൾ, അഭിപ്രായങ്ങൾ, നിർഭയമായ പ്രതികരണങ്ങൾ ശക്തമായ എഴുത്തുകൾ, പ്രഭാഷണങ്ങൾ സമൂഹത്തോട് തികഞ്ഞ പ്രതിബദ്ധതയുള്ള  കലാകാരൻ . മലയാള സിനിമയിലെ വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ അടയാളപ്പെടുത്തിയവേറിട്ട വ്യക്തിത്വമുള്ള അഭിനയ പ്രതിഭ. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ ഏറ്റവും സുതാര്യവും ഏറെ ജനകിയവുമാക്കിയ നേതൃപാടവം 29th iffk ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ ചലച്ചിത്ര മേളയായി അവിസ്മരണീയമാക്കിയ സംഘാടന മികവ്. അടുത്തകാലത്ത് ഇത്രയേറെ മലയാളികളെ വിസ്മയിപ്പിച്ച മറ്റൊരു വ്യക്തിത്വം നമ്മുടെ സിനിമ മേഖലയിൽ വേറെയില്ല. ഇതൊക്കെ പരിഗണിച്ചാണ്, ബദരിയ മീഡിയ പ്രഥമ  ഇന്നസെന്റ് പുരസ്‌കാരം നൽകി പ്രേംകുമാറിനെ ആദരിക്കുന്നത്.

Related Stories

Latest Update

Top News

News Videos See All