articleകൊച്ചി

സ്നേഹ സാന്ത്വനത്തിന്റെ കാക്കി പരിപ്രേക്ഷ്യം.

പി.ആർ. സുമേരൻ.
Published Mar 21, 2025|

SHARE THIS PAGE!
ജോയ് കെ.മാത്യു .

പോലീസ് സേനയിലെ  ചുണക്കുട്ടി, പ്രിയ സുഹൃത്തിന് സ്നേഹം പകർന്ന് സംവിധായകൻ ജോയ് കെ.മാത്യു.

കൊച്ചി:ആലുവയിൽ സി.ഐ.ആയിരിക്കുമ്പോൾ മണൽ കൊള്ളക്കാരെ അടിച്ചൊതുക്കിയ അബ്ദുൾ സലാം. ഇക്കഴിഞ്ഞ ദിവസം കളമശ്ശേരി പോളിയിലെ കഞ്ചാവ് വേട്ടയ്ക്ക് നേതൃത്വം കൊടുത്ത അതേ,അബ്ദുൾ സലാം ! ഇങ്ങനെ എത്രയെത്ര സലാം കേസുകൾ . വികസനത്തിനു വേഗപരിധി നിശ്ചയിക്കപ്പെട്ടു പോയ സാമൂഹിക പരിതഃസ്ഥിതിയിൽ, പ്രലോഭനങ്ങളിൽ അകപ്പെടാതെ സമാധാന പ്രവർത്തനങ്ങളിലും മനുഷ്യാവകാശ  സംരക്ഷണത്തിനും സമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി,തടസ്സങ്ങളെ ഇച്ഛാശക്തി കൊണ്ട്  മറികടന്ന്ത്വ രിതഗതിയിൽ മുന്നോട്ടു നീങ്ങുന്ന അപൂർവ്വ വ്യക്തിത്വമാണ്,കൊച്ചി അസിസ്റ്റന്റ് കമ്മീഷണർ കെ.എ. അബ്ദുൾ സലാം ! ലഹരിക്കടിപ്പെട്ട് സമാധാനം നഷ്ടപ്പെട്ട കുടുംബങ്ങളിലെ സമാധാനം പുനഃസ്ഥാപിക്കാൻ ഇനിയുമൊരു അരനൂറ്റാണ്ടുകൂടി,ഞങ്ങളുടെ പ്രിയപ്പെട്ട സലാമിന്റെ ഹൃദയ യുവത്വം നിലനില്ക്കട്ടെയെന്നാശംസിക്കുന്നു.

Related Stories

Latest Update

Top News

News Videos See All