awardsതിരുവനന്തപുരം

പിരപ്പൻകോട് മധുവിന് ജെ.മുഹമ്മദ് റാഫി സ്മാരക പുരസ്കാരം

റഹിം പനവൂർ (PH : 9946584007)
Published Sep 29, 2024|

SHARE THIS PAGE!
തിരുവനന്തപുരം : കുമാരനാശാൻ്റെ ദുരവസ്ഥ എന്ന ഖണ്ഠകാവ്യത്തിൻ്റെ നൂറാമത് വാർഷികത്തോടനുബന്ധിച്ച് പിരപ്പൻകോട് മധു അവതരിപ്പിച്ചുവരുന്ന ജാതവേദസ്സേ മിഴിതുറക്കൂ എന്ന കഥാപ്രസംഗം ജെ.മുഹമ്മദ് റാഫി സ്മാരക പുരസ്കാരത്തിന് അർഹമായി.  പിരപ്പൻകോട് മുരളിയുടെ നാടകത്തിൻ്റെ കഥാപ്രസംഗാവിഷ്കാരമാണ്. 
ഫ്രീഡം ഫിഫ്റ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 29 ചൊവ്വാഴ്ച  വൈകിട്ട്  4 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ  നടക്കുന്ന ചടങ്ങിൽ  പുരസ്‌കാരം  സമ്മാനിക്കുമെന്ന് ഫ്രീഡം ഫിഫ്റ്റി  ചെയർമാൻ റസൽ സബർമതിയും  വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാറും അറിയിച്ചു.

റഹിം പനവൂർ 
ഫോൺ : 9946584007
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All